anilzain.net
Wednesday, June 5, 2013
ഒരു പേരിലെന്തിരിക്കുന്നു?
ലില്ലി റോസ് ജാസ്മിന്‍
സീനിയ ഡാലിയ ശോശന്ന
സുഗന്ധമൂറുമീ പൂ പേരെല്ലാം
പെണ്‍കള്‍ക്കെങ്കിലെന്ത്യെ
അബൂബക്കറാന്‍റെണിയ-
നില്‍കുമാറീപേരിലൊ-
രുപൂവുമില്ലാത്തൂ....
മനോഗതം: ഒരു പേരിലെന്തിരിക്കുന്നു!!!!!!!
Sunday, June 2, 2013
മഴയത്ത്....
മഴയത്ത്.....
തിമിര്‍ക്കും മഴയത്തൂടെന്‍-
കൂടണയാന്‍ വെമ്പുന്നേരത്ത്
മിഴിയില്‍ നിറയുന്നീ പൊന്‍-
കണമെന്‍ കവിള
ത്ത്
മറ്റാരും കാണില്ലി
മഴമിഴിയിലമരുമ്പോള്‍ ....
Saturday, June 1, 2013
അരുത്...
അരുത്....
അതിരുകളരുത്
അരുതുകളരുത്
അതിരുകളരുതുകള-
രുതരുതരുത്
അതിരുകളില്ലായാകാശം
അതിരുകളില്ലാമനസ്സുകളും
അതിരുകളരുത്
അരുതുകളരുത്
അതിരുകളരുതകള-
രുതരുതരുത്........
Newer Posts
Older Posts
Home
Subscribe to:
Posts (Atom)