anilzain.net
Thursday, February 12, 2015
മറവി
മറക്കുവാനാകാത്തതെന്തേയെന്നോരാ
ചോദ്യത്തിനുത്തരമതിന്നുമൊന്നുതന്നെ
മറക്കുവതെങ്ങിനെഞാനെന്നോര്‍മ്മയില്‍
നിന്‍സ്പര്‍ശമതുഞാനറിയുന്നില്ലയെങ്കില്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment