അന്നുമിന്നും
അന്ന്
പ്രണയകാലത്തവളവ-
നോടുചൊല്ലിനീകള്ളനെ-
ന്നതുകേട്ടാകുലതയോടവ
നവളെനോക്കെയവള്‍തുടര്‍ന്നൂ
നീ കള്ളനെന്‍മനം കവര്‍ന്നൊ
രാപ്രിയ കാര്‍വര്‍ണ്ണനെന്ന്..
ഇന്ന്
വര്‍ണ്ണംവരണ്ടൊരീ സന്ധ്യയി
ലവളവനോടുചൊല്ലിനീകള്ളനെ-
ന്നതുകേട്ടുവ്യാകുലതയോട വ
നവളെനോക്കാശബ്ദതീഷ്ണതയി
ലറിവൂവാകള്ളന്നുകാര്‍-
വര്‍ണ്ണന്‍തന്‍ച്ഛായയില്ലെന്ന്..
1 comment:
അന്നൊന്നും അന്നല്ല
ഇന്നൊന്നും ഇന്നല്ല
Post a Comment