Tuesday, December 3, 2013

        

പ്രണയം......



പ്രണയം
പ്രണയമതെന്‍മനസ്സിലായിരുന്നു 
അവളോടുള്ളയെന്‍ പ്രണയമതെന്‍ 
മനസ്സിലായിരുന്നു
പ്രണയം 
പ്രണയമവള്‍ക്കതുമനസ്സിലായിരുന്നു 
അവളോടുള്ളയെന്‍പ്രണയമതവള്‍ക്കു-
മനസ്സിലായിരുന്നു 

3 comments:

Manoj Vellanad said...

എനിക്കും മനസ്സിലായി...

Manoj Vellanad said...

എനിക്കും മനസ്സിലായി...

ajith said...

അപ്പോള്‍പ്പിന്നെ പ്രശ്നമില്ല